8th class
Introduction രാമപുരത്ത് വാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ട് ആണ് കുചേലവൃത്തം. അതിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ് സാന്ദ്ര സൗഹ്യദം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസ കാലത്ത് ശ്രീകൃഷ്ണനും കുചേലനും കൂട്ടുകാരും കാട്ടിൽ പോയി അപ്പോൾ ഉണ്ടായ സംഭവം വർഷങ്ങൾക്ക് ശേഷം കുചേലൻ കൃഷ്ണനെ കാണാൻ കൊട്ടാരത്തിൽ പോയി അപ്പോൾ ശ്രീകൃഷ്ണൻ കുചേലനെ ഈ കാര്യങ്ങൾ ഓർമിപ്പിക്കുന്നതാണ് കവിതാ ഭാഗം. Objectives * സൗഹ്യദത്തിന്റെ മൂല്യം മനസ്സിലാക്കാൻ . * പുരാണ കഥകളെ സംബന്ധിച്ച അറിവ് നേടുന്നു. * ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്നു. * കവിത എന്ന സാഹിത്യ സങ്കേതത്തെ മനസ്സിലാക്കുന്നു. Subject Mapping സാന്ദ്ര സൗഹ്യദം Assignment Google form References ആശയം പഠന പ്രവർത്തനങ്ങൾ വിക്കിപീഡിയ രാമപുരത്തു വാര്യർ Downloads നോട്ട് ചിത്രം